സ്പാർക്കിൽ GPF Non-Refundable Withdrawal / Conversion from the General Provident Fund.Closure of General Provident Fund(Kerala) Account എന്നിവ വാലിഡേറ്റ് ചെയ്യ്ന്ന വിധം
Accounts –>>Validate GPF Sanctionorders from AG എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

താഴെ കാണുന്ന രീതിയിൽ ഒരു പേജ് കാണാം

Department –Select– ചെയിതു നൽകുക
Office –Select–ചെയിതു നൽകുക
DDO Code ചെയിതു നൽകുക
വാലിഡേറ്റ് ചെയ്യണ്ട സ്ലിപ് താഴെ view ചെയുന്നത് കാണാം

select എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

വലതു സൈഡിൽ വാലിഡേറ്റ് ചെയ്യണ്ട ഡീറ്റെയിൽസ് ലിസ്റ്റ് ചെയ്യും.
ഈ പേജിന്റെ താഴെ ആയി Accept /Reject എന്ന് രണ്ടു ഓപ്ഷൻ കാണാം
അതിൽ Accept എന്ന ഓപ്ഷൻ ടിക്ക് ചെയിതു confirm എന്ന ഓപ്ഷൻ കൂടി ക്ലിക്ക് ചെയിതു വാലിഡേറ്റ് ചെയ്യാവുന്നതാണ്

ഇനി ബിൽ എടുക്കുന്നതിനായി Accounts–>>Claim Entry–>>Regular/Employees with SPARK ID എന്ന ഓപ്ഷൻ വഴി ബിൽ എടുക്കാവുന്നതാണ്