Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

പുതിയ ആദായനികുതി വെബ്‌സൈറ്റിൽ ടിഡിഎസ് ഡിഡക്ടർ എങ്ങനെ രജിസ്റ്റർ ചെയ്യാം.

ടിഡിഎസ് ഡിഡക്ടർ ആയി രജിസ്റ്റർ ചെയ്യുന്നതിന് www.incometax.gov.in എന്ന പുതിയ പോർട്ടൽ ആണുപയോഗിക്കേണ്ടത്.അഡ്രസ്സ് ബാറില്‍ www.incometax.gov.in എന്ന് ടൈപ്പ് ചെയിതു കൊടുത്തു enter ബട്ടൺ ക്ലിക്ക് ചെയുക.

മുകളിലായി ലോഗിൻ ചെയ്യുന്നതിനും,പുതുതായി രജിസ്റ്റർ ചെയുന്നതിനുമുള്ള ഓപ്ഷൻ കാണാൻ കഴിയും.ഈ ഫയലിംഗ് ചെയ്യുന്നതിനായിരജിസ്റ്റർഎന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.രജിസ്റ്റർ ചെയ്യുന്നതിനുള്ള പേജ് വ്യൂ ചെയ്യും

Let’s get started എന്ന പേജ് കാണാൻ കഴിയും.അതിനു താഴെ ആയി others എന്ന ഓപ്ഷൻ സെലക്ട് ചെയുക

Category * എന്നുള്ളടത്തു Tax Deductor and Collector എന്നുള്ളത് സെലക്ട് ചെയുക.

TAN of Organization * എന്ന കോളത്തിൽ ഓഫീസ് TAN ആഡ് ചെയ്യുക

Validate എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

Success : TAN validated successfully എന്ന് കാണാം

Continue ഓപ്ഷൻ ക്ലിക്ക് ചെയുക

ഇത്രയും കഴിഞ്ഞാൽ On click of “Go to TRACES” you will be re-directed to TRACES portal എന്ന പേജിലേക്ക് ആണ് പോകുക .TRACES പോർട്ടൽ ലോഗിൻ ചെയുക

ഇവിടെ User Id.Password,TAN for Deductor,Verification Code,Enter text as in above image* എന്നിവ നൽകി ലോഗിൻ ചെയുക

ഈ പേജിൽ ഇടതു സൈഡിൽ ആയി Register at E-Filing Site എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

ഇപ്പോൾ തുറന്നു വരുന്ന പേജിൽ ഏറ്റവും താഴെ ആയി Redirect എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

താഴെ കാണുന്ന രീതിയിൽ ആകും കാണുക .ഈ പേജിൽ താഴെ ആയി Is PAN of Organization available ? എന്ന ഓപ്ഷനിൽ Yes No എന്ന രണ്ടു ഓപ്ഷൻ കാണാം അതിൽ PAN ഉണ്ടെങ്കിൽ Yes ഇല്ലെങ്കിൽ No ടിക്ക് ചെയുക
No ടിക്ക് ചെയ്താൽ താഴെ മൂന്ന് ഓപ്ഷൻ വരുന്നത് കാണാം .അതിൽ അനുയോഗ്യമായതു സെലക്ട് ചെയുക

Government Entity സെലക്ട് ചെയുക.അപ്പോൾ അതിനു താഴെ ആയി Account Information Number (AIN) * ടൈപ്പ് ചെയിതു കൊടുക്കുക.continue ക്ലിക്ക് ചെയുക

താഴെ കാണുന്ന രീതിയിൽ ആകും കാണുക

Residential Status ,എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

Residential Status എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക
PAN *
Last Name *
Date of Birth *
Gender * എന്നിവ കൊടുത്തു continue ബട്ടൺ ക്ലിക്ക് ചെയുക

നമ്മൾ ഒരു പുതിയ പേജിലേക്ക് ആകും പോകുക

Primary Mobile Number* —————– Primary Mobile Number Belongs to ……………..
Primary Email ID *……………….Primary E-Mail ID belongs to *……………………….

Postal Address details അവശ്യ മായാ ഡീറ്റെയിൽസ് എല്ലാം എന്റർ ചെയിതു താഴെ കാണുന്ന continue ബട്ടൺ ക്ലിക്ക് ചെയുക

മുകളിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിലേക്കും,മെയിൽ ഐഡി യിലേക്കും ഒരു OTP വരും അതിൽ നോക്കി എന്റർ ചെയിതു continue ബട്ടൺ ക്ലിക്ക് ചെയുക. താഴെ കാണുന്ന രീതിയിൽ ആകും കാണുക

ഡീറ്റെയിൽസ് എല്ലാം ശരി ആണ് എന്ന് ഉറപ്പു വരുത്തി confirm ബട്ടൺ ക്ലിക്ക് ചെയുക

പാസ്സ്‌വേർഡ് സെറ്റ് ചെയ്യാൻ ഉള്ള ഒരു പേജിലേക്കാണ് നമ്മെൽ പോകുന്നത് .പാസ്സ്‌വേർഡ് സെറ്റ് ചെയുമ്പോൾ കുറഞ്ഞത് 8 ഡിജിറ്റ് ഉണ്ടായിരിക്കണം ,uppercase & lowercase,ആൽഫ ന്യൂമെറിക്കൽ വേർഡ് ആയിരിക്കണം,സ്പെഷ്യൽ കാരക്ടർ ഉണ്ടായിരിക്കണം

രെജിസ്ട്രേഷൻ നടപടി കംപ്ലീറ്റ് ആയി ഇനി ലോഗിൻ ചെയിതു Quarterly TDS Returns ഫയൽ അപ്‌ലോഡ് ചെയാം


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *