Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

2020

Circular NoDateSubject
CircularNo47-2020-FinDated26-08-202026-08-2020സ്പാർക്ക് യൂസർ ഐഡി, പാസ്സ് വേർഡ് എന്നിവ അധികാരപ്പെട്ടവർ മാത്രം ഉപയോഗിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ പുന:പറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
CircularNo46-2020-FinDated20-08-202020-08-2020UGC Pension Revision undertaken without orders being issued – Reg.
CircularNo45-2020-FinDated19-08-202019-08-2020പങ്കാളിത്ത പെൻഷൻ പദ്ധതി – പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട ജീവനക്കാരുടെ പ്രാൺ അക്കൌണ്ടിലെ തുക മടക്കി നൽകുന്നതിനുളള നടപടിക്രമങ്ങൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
CircularNo44-2020-FinDated11-08-202011-08-2020SPARK PMU – Compulsory locking of data – Processing the claims of the employees in SPARK – Locking of data – Further Guidelines issued reg
CircularNo43-2020-FinDated03-08-202003-08-2020അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന കേന്ദ്ര സർക്കാർ ജിവനക്കാരെ ശമ്പളം മാറ്റിവയ്ക്കലിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച്.
CircularNo33-2020-FinDated10-06-202010-06-2020ധന (സ്പാർക്ക് പി എം യു) വകുപ്പ് കോവിഡ്-19 വ്യാപനം – സന്ദർശകർക്കുളള നിർദ്ദേശങ്ങൾ – പുറപ്പെടുവിക്കുന്നു.
CircularNo31-2020-FinDated08-06-202008-06-2020കേന്ദ്രസർക്കാർ / മറ്റുസംസ്ഥാന സർക്കാർ / കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും പെൻഷൻ ലഭിക്കുന്നവർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത് തടയുന്നത് – സംബന്ധിച്ച്
CircularNo31-2020-FinDated04-06-202004-06-2020
2019-20 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലീയർ ചെയ്യുന്നതിനുളള നടപടിക്രമങ്ങൾ – ഭേദഗതി നിർദ്ദേശം – സംബന്ധിച്ച്.
CircularNo26-2020-FinDated19-05-202019-05-2020ഉദ്യോഗക്കയറ്റം വകുപ്പിലെ കേഡർ തസ്തികയിൽ മാത്രം നടത്തുന്നത് – സംബന്ധിച്ച്.
CircularNo22-2020-FinDated06-05-202006-05-2020പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ ഏപ്രിൽ 2020 മുതൽ അഞ്ച് മാസത്തേയ്ക്കുള്ള എൻ.പി.എസ് വിഹിതം ഈടാക്കുന്നതിൽ വ്യക്തത വരുത്തുന്നു
CircularNoITSF2-7-2020-Fin-(1)Dated04-05-202004-05-2020Finance Department– Request for exemption from salary reduction in the case of those who contributed one month gross salary to CMDRF in the wake of Covid -19 pandemic-Instructions to be followed for exempting such employees in SPARK- Issued – Reg
CircularNoITSF-02-07-2020-FinDated25-04-202025-04-2020Processing of salary bills in SPARK for the months 04/2020 to 08/2020 – Instructions – Issued.
CircularNo28-2020-FinDated20-04-202020-04-2020അവധിയാത്രാ ആനുകൂല്യം – 13-12-2019 ലെ സർക്കുലർ നമ്പർ 94/2019 ലെ നിബന്ധനകൾ ബാധകമാക്കുന്നത് – സംബന്ധിച്ച്.
CircularNo21-2020-FinDated08-04-202008-04-20202019-20 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ / ചെക്കുകൾ ക്ലിയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ
CircularNoSS-1-109-2020-Fin06-04-20202019-20 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ / ചെക്കുകൾ ക്ലിയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ – ഭേദഗതി നിർദ്ദേശം – സംബന്ധിച്ച്
CircularNo20-2020-Fin01-04-2020Introduction of new module in BAMS – Instructions to CCOs – Reg
CircularNoSS1-132(1)-2020-Fin30-03-20202019-20 സാമ്പത്തിക വർഷാവസാനത്തിലെ ട്രഷറി ക്രയവിക്രയങ്ങൾ സുഗമമാക്കുന്നതിനുള്ള തുടർനിർദ്ദേശങ്ങൾ
CircularNo19-2020-Fin28-03-2020Temporary Advance – Drawal of Temporary Advance – Extension of time limit for settlement during complete lock down due to COVID 19 – instructions issued
CircularNo07-2020-Fin23-01-2020സർക്കാർ ജീവനക്കാർ /സർവ്വീസി പെൻഷണർമാർ /കുടുംബ പെൻഷണർമാർ എന്നിവർ അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റിയത് – തിരികെ അടയ്ക്കുന്നതിനുള്ള തുടർ നടപടി നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു
CircularNo06-2020-Fin20-01-20201960 ലെ കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ – ഭൂസ്വത്തുക്കളും മറ്റു നിക്ഷേപങ്ങളും സംബന്ധിച്ച് 2019 ലെ പത്രിക സമര്‍പ്പണം – സമയപരിധി നീട്ടി നല്‍കുന്നത് – സംബന്ധിച്ച്.

ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *