Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

01/ 07/ 2019 നു ശേഷം സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പേ റിവിഷൻ അരിയർ പ്രോസസ്സ് ചെയുന്ന വിധം

സ്പാർക്ക് ഡിഡിഒ ലോഗിനിൽ Salary Matters–>>Pay Revision Arrear->>Pay Fixation-11th Pay Revision–>>Pay Revision Arrear Processing(Retired) എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക.

Processing Period ഓട്ടോ മാറ്റിക് വരുന്നതാണ്

Department ഓട്ടോ മാറ്റിക് വരുന്നതാണ്

Office ഓട്ടോ മാറ്റിക് വരുന്നതാണ്

DDO Code —Select— ചെയ്‌തു കൊടുക്കുക
Bill Type —Select— ചെയ്‌തു കൊടുക്കുക

Select Employees എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക ..
വലതു സൈഡിൽ ആയി എംപ്ലോയീ നെയിം വരുന്നതാണ് ,പേരിനോട് ചേർന്ന് കാണുന്ന കോളം ടിക് കൊടുത്തു സബ്മിറ്റ് പറയുക
.ബിൽ പ്രോസസ്സ് ആകുന്നതാണ്


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published.