Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

Footwear Allowance,Uniform Allowanceപ്രോസസ്സ് ചെയുന്ന വിധം 

G.O.(P)No.27/2021/Fin dated 10/02/2021 പേ റിവിഷൻ പ്രകാരം Footwear Allowance,Uniform Allowance,അങ്ങനെ പലതരം അലവൻസുകൾ  ഓരോ വിഭാഗം തിരിച്ചു  ജീവനക്കാർക്കായി  സർക്കാർ  അനുവദിച്ചു നൽകിയിട്ടുണ്ട്.പേ റിവിഷൻ ഓർഡർ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക.GO(P)No.90/2016(11) fin dtd.02/07/2016 പ്രകാരം പാർട്ട് ടൈം സ്വീപ്പർ നും  Footwear Allowanceഅർഹത ഉണ്ട്. (Rs.500)ഓർഡർ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക    അലവൻസ്  നൽകുന്നതിനായി  ഒരു ഉത്തരവ് ഓഫീസിൽ തയാറാക്കണം.അതിന്റെ ഒരു മാതൃക കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക.

Pay Revision 2014 – Payment of Uniform Allowance –
Instructions – issued.

 സ്പാർക്കിൽ ഇത്തരം അലവൻസ്കൾ  പ്രോസസ്സ് ചെയ്യുന്നതിനായി 

Salary Matters-Processing-Other Allowances-Sanction Order Details:-ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു പേജിലേക്കാണ്പോകുന്നത്

Department ഓട്ടോമാറ്റിക് ആയി വരും 

Office ഓട്ടോമാറ്റിക് ആയി വരും 

Allowance Type :—-Select— ചെയുക 

Order No. ഓഫ്‌സിൽ അലവൻസ്  നൽകുന്നതിനായി തയാറാക്കിയ ഉത്തരവ് നമ്പർ കൊടുക്കുക 

Sanction Date  തീയതി കൊടുക്കുക 

G.O No. and Date;- സർക്കാർ ഉത്തരവ് നമ്പർ കൊടുക്കുക 

Empcd  ജീവനക്കാരൻ നെയിം സെലക്ട് ചെയുക

From date :-തീയതി കൊടുക്കുക 

To date :-തീയതി കൊടുക്കുക

Amount:-തുക കൊടുക്കുക

insert  ക്ലിക്ക് ചെയുക

sanction ഓർഡർ ചെയിതു .അടുത്തതായി അദർ അലവൻസ് പ്രോസസ്സ് ചെയ്യണം,അതിനായി

Salary Matters-Processing-Other Allowance Processing;-ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു പേജിലേക്കാണ്

Allowance Type :—–Select— ചെയുക

Month and year :-ഓട്ടോമാറ്റിക് ആയി വരും

Department ഓട്ടോമാറ്റിക് ആയി വരും 

Office ഓട്ടോമാറ്റിക് ആയി വരും

DDO code :—–Select— ചെയുക

Bill Type :—-Select— ചെയുക

വലതു സൈഡിൽ ആയി ജീവനക്കാരന്റെ പേര് ലിസ്റ്റ് ചെയ്യും.അവിടെ സെലക്ട് ചെയുക.താഴെ കാണുന്ന proceed ബട്ടൺ ക്ലിക്ക് ചെയുക

 ബിൽ പ്രോസസ്സ് ചെയിതായി മെസ്സേജ് വരും .

ഇനി ബിൽ കാണുന്നതിനായി

 Salary Matters-Processing-other allowance- other allowance Bill :-ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു പേജിലേക്കാണ്

Month:- Type ചെയുക 

Department:-ഓട്ടോമാറ്റിക് ആയി വരും 

Office:-ഓട്ടോമാറ്റിക് ആയി വരും 

DDO code:-Select— ചെയുക 

Bill Type;-Select— ചെയുക 

Control code :-Select— ചെയുക 

തൊട്ടു താഴെ ആയി inner ,     Outer എന്ന് കാണാം,അവിടെ ക്ലിക്ക് ചെയിതു View Repot  ക്ലിക്ക് ചെയിതു പ്രിന്റ്എടുക്കാവുന്നതാണ്.

അടുത്ത നടപടി ബിൽ e submit  ചെയുക എന്നുള്ളതാണ് .അതിനായി 

Accounts-Bills-Make bill from Payroll:-ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു പേജിലേക്കാണ്

Office:- ഓട്ടോമാറ്റിക് ആയി വരും 

DDO Code Select— ചെയുക 

 Bill Nature:—Select– ചെയുക 

 Select Bill:—Select–ചെയുക 

Bill  Type :—Select–ചെയുക 

Head of Account :—ബിൽ ഔട്ടർ നോക്കി കറക്റ്റ് ഹെഡ് ഓഫ് അക്കൗണ്ട് സെലക്ട് ചെയുക 

Select Treasury:—ഓട്ടോമാറ്റിക് ആയി വരും

താഴെ കാണുന്ന Make bill ക്ലിക്ക് ചെയുക .

e submitചെയ്യാൻ ആയി ബിൽ റെഡി ആയി.ഇനി ബിൽ e submit ചെയാം.അതിനായി  Accounts-Bills-E_Submitt Bill:ക്ലിക്ക് ചെയുക

താഴെ കാണുന്ന പോലെ ഒരു പേജിലേക്കാണ്.

Department  ഓട്ടോ മാറ്റിക് ആയി വരും

Office           ഓട്ടോ മാറ്റിക് ആയി വരും

DDO Code  ഓട്ടോ മാറ്റിക് ആയി വരും

Nature of Claim:–Select–ചെയുക

തൊട്ടു താഴെ കാണുന്നു select ഓപ്ഷൻ ക്ലിക്ക് ചെയുക.

നമ്മള്‍ ഇ-സബ്മിറ്റ് ചെയ്യാനുദ്ദേശിക്കുന്ന ബില്ല് എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം താഴെ കാണുന്ന Approve and Submit എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക..E submit ചെയ്യണമെങ്കിൽ DSC (Digital signature) കമ്പ്യൂട്ടറിൽ കണക്ട് ചെയ്തിരിക്കണം .DSC ടോക്കൺ പാസ്സ്‌വേർഡ്‌ കൊടുത്തു സബ്മിറ്റ് ചെയ്യാവുന്നതാണ്.


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *