Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

Important Orders

ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്-ജീവനക്കാര്യം-കേരള പാർട്ട്-ടൈം കണ്ടിജൻറ് സർവീസ് വിശേഷാൽ ചട്ടത്തിന്റെ പരിധിയിൽ വരുന്ന ജീവനക്കാർക്ക് ശൂന്യവേതനാവധി അനുവദിക്കുന്നതോടൊപ്പം അർഹമായ സേവനാനുകൂല്യങ്ങൾ നിഷ്കർഷിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്-ജീവനക്കാര്യം-കേരള പാർട്ട്-ടൈം കണ്ടിജൻറ് സർവീസ് വിശേഷാൽ ചട്ടത്തിന്റെ പരിധിയിൽ വരുന്ന ജീവനക്കാർക്ക് ശൂന്യവേതനാവധി അനുവദിക്കുന്നതോടൊപ്പം അർഹമായ സേവനാനുകൂല്യങ്ങൾ നിഷ്കർഷിച്ച്-ഉത്തരവ് പുറപ്പെടുവിക്കുന്നു.

KSR III ചട്ടം 3( b ) പ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചതിന്മേലുള്ള സ്പഷ്ടികരണം സംബന്ധിച്ചു

ജീവനക്കാര്യം-സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമനം-മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാമെന്ന ‘സംരക്ഷണ സമ്മതമൊഴി’ നൽകി സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷം ആയത് ലംഘിക്കുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്നും 25 % തുക പിടിച്ചെടുത്ത്‌ അർഹരായ ആശ്രിതർക്ക് നൽകുന്നത് സംബന്ധിച്ച് പൊതുവ്യവസ്ഥകൾ രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പാർട്ട് ടൈം ജീവനക്കാർക്ക് ശൂന്യ വേതന അവധി അനുവദിക്കുമ്പോൾ ഉള്ള നിർദ്ദേശങ്ങൾ

ഒരേ ലിസ്റ്റിൽ നിന്ന് കയറി Vacancy ഇല്ലാതെ thrown out ആവുന്ന കേസ്സിൽ സീനിയോറിറ്റി – 1958 KSSR ലെ Rule 27 ലെ ഭേദഗതി

വനിതാ കരാർ ജീവനക്കാർക്ക് പ്രസവാവധി , miscarriage അവധി തുടങ്ങിയവ അനുവദിച്ച് KSR ഭേദഗതി വരുത്തി വിജ്ഞാപനം

ക്ലാസ് ഫോർ ജീവനക്കാരുടെയും പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെയും പെൺമക്കളുടെ വിവാഹത്തിന് വായ്പ അനുവദിക്കുന്ന പദ്ധതി – വായ്പാ തുക വർദ്ധിപ്പിച്ച് ഉത്തരവാകുന്നു

2023 ഫെബ്രുവരി മുതൽ അക്കൗണ്ടന്റ് ജനറൽ പുറപ്പെടുവിക്കുന്ന PPO യിൽ പ്രിസം പോർട്ടൽ വഴി ലഭ്യമാകുന്ന Pensioner’s Photo, Joint Photo, Specimen Signature എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ Descriptive Roll and Identification Particulars ന്റെ ഫിസിക്കൽ കോപ്പി പെൻഷൻ സാംഗ്ഷനിംഗ് അതോറിറ്റി / വകുപ്പ് തലവൻ / ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി അവസാന ശമ്പള സർട്ടിഫിക്കറ്റിനോടൊപ്പം (LPC) ബന്ധപ്പെട്ട ട്രഷറിക്ക് നൽകേണ്ടതില്ലായെന്ന് എല്ലാ പെൻഷൻ സാംഗ്ഷനിംഗ് അതോറിറ്റി / വകുപ്പ് തലവൻ / ഓഫീസ് മേലധികാരികൾ എന്നിവർക്ക് നിർദ്ദേശം നൽകി കൊണ്ടുള്ള പരിപത്രം

സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്ക് യാത്രാ ബത്തയും സ്പെഷ്യൽ ക്യാഷ്യൽ ലീവും അനുവദിച്ചു ഉത്തരവ്.

പേസ് മേക്കർ ഇംപ്ലാൻ്റേഷന് വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് 21 ദിവസം വരെ പ്രത്യേക ആകസ്മികാവധി അനുവദിച്ച് ഉത്തരവ്.

സർക്കാരിനുണ്ടാകുന്ന നഷ്ടം/ബാധ്യത ഈടാക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ

ഡയാലിസിസിനു വിധേയരാകുന്ന സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ പ്രത്യേക ആകസ്മിക അവധി അനുവദിച്ച് ഉത്തരവ്

 GO NO Date Subject
GO(P) No.79/2021/Fin
01-06-2021

01-06-2021The Kerala Service Rules -Rule 90-A, 93 and 103 of Part I, and Appendix-VII of the Kerala Service Rules – Monetary Limits – Revised – Orders Issued.
GO(P) No.73/2021/(3)/Fin
05-05-2021

05-05-2021Pay Revision 2019 – Payment of arrears to the employees who do not have PF account – along with the salary for the month of May – Modified – Orders issued.
GO(P) No.71/2021/Fin
03-05-2021

03-05-2021ടി എ ബില്ലുകൾ സമർപ്പിക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾ – ബസ് യാത്ര നടത്തിയതിൻ്റെ ടിക്കറ്റ് ഉൾപ്പെടുത്തി – പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്.
GO(P) No.70/2021/(1)/Fin
30-04-2021

30-04-2021Pay Revision 2019 – Payment of arrears to the employees/pensioners – along with the salary for the month of May / Pension for the month of June – Modified – Orders issued
GO(P) No.33/2021/Fin
23-02-2021
23-02-2021General Provident Fund (Kerala) Rules – Inclusion of Part Time Teachers also under GPF Rules – Orders issued.
GO(P) No.30/2021/Fin 12/02/202112/02/2021Revision of Pension and other related benefits consequent on revision of Pay Scales from 01-07-2019 in accordance with the recommendation of the 11th Pay Revision Commission – Orders issued.
GO(P) No. 29/21/Fin Dated 11-02-202111-02-2021ദിവസവേതന /കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
GO(P) No.27/2021/Fin
10-02-2021

10-02-2021Revision of pay & allowances and allied matters of State Government employees and Teachers – Recommendations of XI Pay Revision Commission – Implementation – Orders issued.
GO(P)No116-2020-FinDated23-08-2020എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഹിസ്റ്ററക്ടമിക്ക് വിധേയരാകുന്ന സ്ത്രീ ജിവനക്കാർക്ക് അവധി അനുവദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
GO(P) No. 107/2020/Fin15-08-2020സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2019-20-ലെ ബോണസ് / പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
GO(P) No. 108/2020/Fin15-08-2020സംസ്ഥാന സർക്കാൻ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജന്റ് എംപ്ലോയീസ്, എൻ.എം.ആർ / സി.എൽ.ആർ ഉൾപ്പെടെയുള്ള വിവിദധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2020-ലെ ഓണം അഡ്വാൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
GO(P) No.106/2020/Fin15-08-2020Implementation of paperless monthly salary bill system – Extension of facility to 40 more departments – Approved – Orders issued.
GO(P) No.103/2020/Fin04-08-2020SPARK PMU – Introduction of GSPARK and UNISPARK – Approved – Orders Issued.
GO(P)No.101/2020/Fin04-08-2020Adhoc arrangement for drawing the pay and allowances including leave salary claims of Gazetted officers upto six months based on LPC, without insisting of pay slip from Accountant General and availability of this facility upto 31-03-2021- Approved Orders issued
GO(P) No. 99/2020/Fin30-07-2020കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്ന വിവിധ ലോക്ക് ഡൗൺ കാലയളവുകളിൽ ജോലിയ്ക്ക് ഹാജരാകാൻ സാധിക്കാതിരുന്ന ദിവസവേത/കരാർ ജീവനക്കാർക്ക് പ്രസ്തുത ദിവസങ്ങളിൽ ഡ്യൂട്ടിയായി പരിഗണിച്ച് വേതനം അനുവദിക്കുന്നത് സംബന്ധിച്ച്
GO(P) No.95/2020/Fin21-07-2020General Provident Fund (Kerala) Rules 2011 – Rectification of GPF Forms in SPARK and Amendment to GPF Rule related to the interval between two consecutive Temporary Advances – Orders issued.
GO(P) No. 94/2020/Fin17-07-2020The Kerala Service Rules – Deferment of Surrender of Earned Leave – extended – orders issued
GO(P) No. 93/2020/Fin08-07-2020The Kerala Service Rules, Part I – Ex-gratia allowance under Rules 90-A – Modified – Orders issued…
GO (P) No.92/2020/Fin06-07-2020പങ്കാളിത്ത പെൻഷൻ പദ്ധതി – സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ തുടരാനുള്ള മൊബിലിറ്റി ആനുകൂല്യത്തിന് അർഹതയുള്ളവർക്ക് ഓപ്ഷൻ ഫോം സമർപ്പിക്കുന്നതിനുള്ള കാലപരിധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
GO(P) No.88/2020/Fin30-06-2020Use of e-TR-5 receipts in Government Departments – Extension of implementation of e-TR-5 receipts up to 01-10-2020 – Approved – Orders issued
GO(P)No.83/2020/Fin17-06-2020കോവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൌൺ – ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് പദ്ധതി -2020 വർഷത്തേക്കുളള പ്രീമിയം തുക ഒടുക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO(P) No.78/2020/Fin10-06-2020എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും അർഹരായ പുരുഷ ജീവനക്കാർക്ക് പിതൃത്വാവധി അനുവ ദിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO(P) No.75/2020/Fin
08-06-2020
കോവിഡ്-19 പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ കാലയളവുകളിൽ ജോലിക്ക് ഹാജരാകാൻ സാധിക്കാതിരുന്ന ദിവസ വേതന / കരാർ ജീവനക്കാർക്ക് ടി ദിവസം ഡ്യൂട്ടിയായി പരിഗണിച്ച് ശമ്പളം നൽകുന്നതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO(P) No.72/2020/Fin03-06-2020Adhoc arrangement for paperless bill for salary claim of 05/2020 by all Departments – Extension – Approved – Orders Issued.
G.O(P) No.70/2020/Fin02-06-2020Kerala Service Rules – Undertaking Agreeing to refund excess pay and allowances mistakenly paid to the employees – Submission of Undertaking- Time period extended – Orders issued
GO(P) No.67/2020/Fin27-05-2020സർവ്വീസിൽ നിന്നും വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങൾ താമസംവിന ലഭ്യമാക്കുന്നതിനുളള നിർദേശങ്ങൾ – സംബന്ധിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
GO(P) No.65/2020/Fin
23-05-2020
കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ ഒരു ഭാഗം താൽക്കാലികമായി മാറ്റിവയ്ക്കുന്നതിനായി പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്ത് – ഉത്തരവാകുന്നു
GO(P) No.63/2020/Fin21-05-2020പെൻഷനേഴ്സ് ഇൻഫോർമേഷൻ സിസ്റ്റം – PRISM – പെൻഷൻ അപേക്ഷകൾ സമർപ്പിക്കുന്നത് – അധിക നിർദ്ദേശങ്ങൾ – സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO(P) No.62/2020/Fin20-05-2020Rules for the use of Government Motor Vehicles for Non-Duty Journey – Revision of the Rate of Hire Charge – Orders issued.
GO(P) No.60/2020/Fin15-05-2020കേരള സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട്, മറ്റ് സമാന പ്രോവിഡന്റ് ഫണ്ടുകൾ നിക്ഷേപത്തുകക്ക് 2020 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുളള പലിശ നിരക്കു – ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO(P) No.57/2020/Fin08-05-2020The payment of wages of Contractual/Casual/Daily wage/Outsourced Staff during lock down period due to COVID 19 – Extension orders reg.
GO(P) No.56/2020/Fin06-05-2020ആൻജിയോപ്ലാസ്ററിക്ക് വിധേയരാകുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്ഥിരം ജീവനക്കാർക്ക് പ്രത്യേക ആകസ്മിക അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO(P) No. 54/2020/Fin01-05-2020ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സർക്കാരിലേയ്ക്കുള്ള വായ്പയും മുൻ‌കൂറും ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലെ തിരിച്ചടവ് മാറ്റി വയ്ക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
GO(P) No. 50/2020/Fin28-04-2020സംസ്ഥാന സർക്കാർ ജീവനക്കാരുടെ വായ്പയും മുൻ‌കൂറും 2020 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലെ തിരിച്ചടവ് മാറ്റി വയ്ക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
GO(P) No. 48/2020/Fin27-04-2020Adhoc arrangement for paperless bill for claiming the remuneration for the months in the lockdown period for Temporary employees with TEN in SPARK – Orders issued
GO(P) No. 49/2020/Fin27-04-2020Kerala Service Rules – Deferment of Surrender of Earned Leave – Exemption – Orders issued
GO(P) No. 47/2020/Fin
24-04-2020
Lockdown in the wake on COVID 19 – Absent days as “on duty” for the employees of State Public Sector Undertakings – Orders issued
GO(P) No. 45/2020/Fin24-04-2020General Provident Fund (Kerala) Rules – Revision of the Upper Monetary Limit for various categories of Sanctioning Authorities for sanctioning NRA / Conversion of TA to NRA – Orders issued
GO(P) No. 46/2020/Fin23-04-2020ധനകാര്യ വകുപ്പ് – കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ ഒരു ഭാഗം താൽകാലികമായി മാറ്റിവച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
GO(P) No. 44/2020/Fin20-04-2020Adhoc arrangement for paperless bill for salary claim for April 2020 by all departments – extension – approved – orders issued
GO(P) No. 43/2020/Fin17-04-2020Economy in Expenditure – Periodic surrender of Earned Leave – Deferred – Orders issued
GO(P) No. 42/2020/Fin dated 16.04.2020Kerala Service Rules – Periodical Surrender of Earned Leave – deferred – Orders issued
GO(P) No. 40/2020/Fin09-04-2020The payment of wages of Contractual / Casual / Daily Wage / Outsourced staff during lock down period due to COVID 19 – clarifications issued
GO(P) No.37/2020/Fin03-04-2020The payment of wages of Contractual / Casual / Daily wage / Outsourced Staff during lock down period due to COVID 19 – modification orders reg
GO(P) No. 35/2020/Fin02-04-2020Use of e-TR5 receipts in Government Departments – Extension of implementation of e-TR5 receipts upto 30.06.2020 – Orders issued
GO (Rt)No. 2516/2020/Fin28-03-2020Finance Department – Pay and Allowance for the month of March 2020 – Early disbursement for employees of Medical and Public Health including Family Welfare in connection with COVID 19 – Sanctioned – Orders issued
GO(P) No.33/2020/Fin26-03-2020The payment of wages of Contractual/Casual/Daily wage/Outsourced Staff during lock down period due to COVID 19 – Approved – Orders issued
GO (P) No. 32/2020/Fin25-03-2020Adhoc arrangement for paperless bill for salary claim of March 2020 by all departments – Orders issued
GO(P) No.25/2020/Fin10-03-202001/01/2005 മുതൽ 01/01/2017 വരെയുളള ക്ഷാമബത്ത കുടിശ്ശിക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ലയിപ്പിക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
 GO(P) No.19/2020/Fin 27-02-2020 പങ്കാളിത്ത പെൻഷൻ പദ്ധതി – ശമ്പള പരിഷ്കരണം, ക്ഷാമബത്താ വർദ്ധനവിന്റെ ഭാഗമായുണ്ടാകുന്ന കുടിശ്ശിക തുകയിൽ നിന്നും തത്തുല്യ സർക്കാർ വിഹിതവും ചെർത്ത് ജീവനക്കാരന്റെ പ്രാൺ അക്കൗണ്ടിൽ അടവാക്കുന്നത് സംബന്ധിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
 GO(P) No.21/2020/Fin 25-02-2020 സമയബന്ധിത ഹയർഗ്രേഡ് അനുവദിക്കുന്നതിന് സ്പഷ്ടീകരണം നൽകി പുറപ്പെടുവിച്ച 19-10-2019 തീയതിയിലെ ജി.ഒ.(പി)നം.141/2019/ധന സർക്കാർ ഉത്തരവ് റദ്ദ് ചെയ്യൽ – ഉത്തരവ് പുറപ്പെടുവിക്കുന്നു.
 GO(P) No.16/2020/Fin 11-02-2020 കേരള സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട് മറ്റ് സമാന പ്രോവിഡന്റ് ഫണ്ടുകൾ നിക്ഷേപത്തുകക്ക് 2020 ജനുവരി 1 മുതൽ മാർച്ച് 31 വരെയുളള പലിശ നിരക്ക് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
 G.O(P) No.14/2020/Fin 07-02-2020 പ്രിസം മുഖേന ഓൺലൈൻ ആയി പെൻഷൻ അപേക്ഷ സമർപ്പിക്കുമ്പോൾ അഡ്വാൻസ് ഇൻക്രിമെന്റ് കൂടി കണക്കാക്കി ശരാശരി വേതനം കണക്കാക്കി വേതനം കണക്കാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
G.O(P) No.11/2020/Fin 28-01-2020 Personal Group Accident Insurance – Extension of time limit for deduction and remittance of premium for the year 2020
സ .ഉ (പി )ന൦.3/2020 ഉ .ഭ .പ .വ21-01-2020പാർട്ട് ടൈം തസ്തികയിൽ നിന്നും ഫുൾ ടൈം തസ്തികയിലേക്ക് ഉള്ള മാറ്റം -ഓപ്ഷൻ നല്കുകന്നതു സംബന്ധിച്ച്
 GO(P) No.04/2020/Fin 07-01-2020 Use of e-TR-5 receipts in Government Departments – Extension of implementation of e-TR-5 receipts up to 31.03.2020 – Approved – Orders issued
 GO(P) No.2/2020/Fin 04-01-
2020
 Time Limit for Ex-Gratia Pension – reg.

ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *