Undertaking for Excess Payment Recovery
GO(P) No.169/2019/Fin തീയതി 13-12-2019 പ്രകാരംജീവനക്കാർക്ക് ലഭിക്കുന്ന കാലിക ശമ്പള വർദ്ധന (ഇൻക്രിമെന്റ്) അനുവദിക്കണമെങ്കിൽ തെറ്റായി നൽകിയ അധിക വേതനവും അലവൻസും മടക്കിനൽകാമെന്ന് സമ്മതിക്കുന്ന ഡിക്ലറേഷൻ രണ്ടു എണ്ണം വാങ്ങി ഒരണ്ണം സർവീസ് ബുക്കിൽ പേസ്റ്റ് ചെയുകയും ,അത് അനുസരിച്ചുള്ള വിവരങ്ങൾ സർവീസ് ബുക്കിൽ രേഖപ്പെടുത്തുകയും ,ഒരു കോപ്പി ഫയലിൽ സൂക്ഷികേണ്ടതുമാണ് .ഗസറ്റഡ് ഓഫീസറുടെ കാര്യത്തിൽ ഒരു പകർപ്പ് അക്കൗണ്ടന്റ് ജനറൽ ലിനു അയച്ചു കൊടുക്കേണ്ടതുമാണ് .എന്നാൽ മാത്രമേ ഇപ്പോൾ അക്കൗണ്ടന്റ് ജനറൽ കാലിക ശമ്പള വർദ്ധന (ഇൻക്രിമെന്റ് ) സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുകയുള്ളൂ. (ഉത്തരവും, undertaking ഫോം ലഭിക്കാൻ ആയി ഇവിടെ ക്ലിക്ക് ചെയുക)
G.O(P) No.70/2020/Fin dt 02-06-2020 നമ്പർ ഉത്തരവ് പ്രകാരം 2020 സെപ്തംബർ 30 വരെ Undertaking നൽകുന്നതിനുള്ള തിയ്യതി നീട്ടി നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് തെറ്റായി നൽകിയ അധിക ശമ്പളവും അലവൻസും മടക്കിനൽകാൻ സമ്മതിക്കുന്നു എന്ന സമ്മതപത്രം 30/ 09 / 2020 നു മുൻപായി സ്പാർക്കിൽ കുടി അപ്‌ലോഡ് ചെയിതില്ല എങ്കിൽ ഇന്ക്രീമെന്റ് സാങ്ക്ഷൻ 30/ 09 / 2020 ശേഷം തടയപ്പെടും.
ഓർഡർ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക.
Undertaking ഫോം നായി ഇവിടെ ക്ലിക്ക് ചെയുക.
സ്പാർക്കിൽ അപ്‌ലോഡ് ചെയുന്നതിനായി എല്ലാ ജീവനക്കാരുടെയും Undertaking ഫോം ഫിൽ ചെയിതു സ്കാൻ ചെയ്‌തു കമ്പ്യൂട്ടറിൽ അനുയോജ്യമായ ഫോൾഡറിൽ സേവ് ചെയിതിരിക്കണം
.ഒരു ഓഫിസിലെ ജീവനക്കാരുടെ Undertaking form ൽ countersignature ഡിഡിഒ ചെയുക. ഡിഡിഒ യുടെ കാര്യത്തിൽ തൊട്ടു മുകളിൽ ഉള്ള ഓഫീസർനെ കൊണ്ട് countersignature ചെയ്യിക്കുക
സ്പാർക്കിൽ ചെയ്യുന്നതിനായി
Service Matters>Undertaking for Excess Payment Recovery ക്ലിക്ക് ചെയുക

താഴെ കാണുന്ന പേജിലേക്കാണ് പോകുന്നത്.

Department:- ഓട്ടോമാറ്റിക് ആയി വരും.
Office:-ഓട്ടോമാറ്റിക് ആയി വരും
DDO Code:—Select– ചെയുക
Bill Type:-Select– ചെയുക
Select Employee:-Select– ചെയുക
Date of Undertaking:- Undertaking ഉള്ള തീയതി നൽകുക
Upload Undertaking PDF.:-Undertaking ഫോം ഫിൽ ചെയിതു സ്കാൻ ചെയ്‌തു കമ്പ്യൂട്ടറിൽ അനുയോജ്യമായ ഫോൾഡറിൽ സേവ് ചെയിതിരിക്കണം
Choose file എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്തു submit പറയുക

Undertaking cannot be modified once it uploaded. Are you sure to upload Undertaking?
ഇങ്ങനെ ഒരു മെസ്സേജ് കാണിക്കും.കാരണം പിന്നെ ഇത് നമുക്ക് എഡിറ്റ് ചെയ്യാൻ പറ്റില്ല.നമ്മൾ അപ്‌ലോഡ് ചെയുന്ന Undertaking കറക്റ്റ് ആണോ എന്ന് ഉറപ്പു വരുത്തുക


വലതു സൈഡിൽ സേവ് ചെയിത ജീവനക്കാരന്റെ നെയിം സേവ് ആയതായി കാണാം.ഇത് ഒരു തവണ ചെയ്താൽ മതി.അതുപോലെ ഇതിന്റെ കോപ്പി സർവീസ് ബുക്കിലും സൂക്ഷിക്കണം..
1)Sir head of the office nte aranu counter sign cheyandath? DDO thane ano?
2) gazetted employees nte ag yilek undertaking office il thane ano upload cheyandath ? form thapaal ayit ayakano?
1.തൊട്ടു മുകളിൽ ഉള്ള ഓഫീസർ
2 .നമ്മൾ തന്നെ അപ്‌ലോഡ് ചെയ്യണം.AG ക്ക് അയക്കുകയും വേണം
Thank You sir
sir,
is it needs every year for increment sanction?
ഒരു തവണ കൊടുത്താൽ മതി
DDO admin login ചെയ്യാൻ കഴിയുന്നു എന്നാൽ DDO password ശരിയാവുന്നില്ല. Reset പാസ്സ് വേഡ് ചെയ്തിട്ടും ശരിയാവുന്നില്ല,5 ശ്രമങ്ങൾ നടത്തിയതുകൊണ്ടാണോ..?
ഇനി എന്ത് ചെയ്യാം..?
കോൺടാക്ട് ട്രഷറി
എല്ലാവർഷവും Annual Increment ലഭിക്കണെങ്കിൽ undertaking നൽകണോ?
വേണ്ട .ഒരു തവണ മതി
Date of under taking kondu enthanu uddhesikkunnathu
30/ 09 / 2020 നു മുൻപ് സ്പാർക്കിൽ അപ്‌ലോഡ് ചെയ്യണം
Undertaking AG യിലേക്ക് അയച്ചു. സ്പാർക്കിൽ upload ചെയ്യേണ്ടതുണ്ടോ?
സ്പാർക്കിൽ upload ചെയ്യണം
sir
how can I process FBS bill in spark
https://gopakumarannair.in/index.php/2020/05/25/fbs-claim/
sir how can i prepare probation arrear and 8 years grade arrear
ഗ്രേഡ് സ്പാർക്കിൽ അപ്ഡേറ്റ് ചെയ്തോ ?
സർ
അണ്ടർ ടേക്കിങ് ഏജിയിലേക്ക് തപാൽ വഴി തന്നെ അയക്കണം എന്നുണ്ടോ? ഇപ്പോഴത്തെ സാഹചര്യത്തിൽ ഇമെയിൽ വഴി അയച്ചാൽ മതിയോ? ഏജിയിൽ ഓരോ സെക്ഷനും ഓരോ ഈമെയിൽ ഐഡി ആണോ? GE 14 ൽ കിട്ടാൻ ഏത് ഈമെയിൽ ഐഡിയിൽ ആണ് അയക്കേണ്ടത്?
അൻസാർ എസ്
തപാൽ വഴി തന്നെ അയക്കണം.മെയില് കുടി ചെയുക