e-Challan Departmental Receipt
ട്രഷറി ഡിപ്പാർട്മെന്റ് ന്റെ https://etreasury.kerala.gov.in/ എന്ന സൈറ്റിലൂടെ വകുപ്പുതല റെസിപ്റ്റുകൾ ചെല്ലാൻ ജനറേറ്റ് ചെയ്തു ഓൺലൈനായി ക്യാഷ് അടക്കാവുന്നതാണ് .അതിനായി https://etreasury.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക.താഴെ കാണുന്ന പോലെ ഒരു പേജ് കാണാം

അതിൽ ഡിപ്പാർട്മെന്റൽ റെസിപ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക .അപ്പോൾ താഴെ കാണുന്ന പോലെ ഒരു പേജ് വരും.


Online Payment ആയി ക്യാഷ് അടക്കുന്നത് എങ്കിൽ Online Payment എന്നുള്ള ബട്ടൺ ക്ലിക്ക് ചെയുക.



GRN Generated എന്ന് കാണാം .അതിൽ ഒക്കെ കൊടുക്കുക





ഇത് പോലെ മാന്വൽ ആയി ആണ് ക്യാഷ് അടക്കുന്നത് എങ്കിൽ Payment Summary പേജിൽ Manual Payment എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു ഏറ്റവും താഴെ ആയി കാണുന്ന proceed ബട്ടൺ ക്ലിക്ക് ചെയുക.
ഏതു ട്രഷറി യിൽ ആണ് തുക അടക്കുന്നത് എന്നുള്ളത് സെലക്ട് ചെയിതു നൽകുക

Proceed for payment എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

ഈ പേജിൽ ഏറ്റവും താഴെ ആയി കാണുന്ന print pay slip എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക

