Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

How to Update Sanctioned Posts in SPARK

Sanctioned Posts അപ്ഡേറ്റ് ചെയ്യുന്നതിനായി Service Matters–>>Sanctioned Posts എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജിലേക്ക് ആകും പോകുക .

Department –—– സെലക്ട് ചെയുക
Offcie………. സെലക്ട് ചെയുക
Post Name-——— സെലക്ട് ചെയുക
As On Date—- എന്ന് മുതൽ ആണ് മുകളിൽ സെലക്ട് ചെയ്തിട്ടുള്ള ഡെസിഗ്നേഷൻ അനുവദിച്ചു നല്കിയിട്ടുള്ളതു
എന്നുള്ള തീയതി നൽകുക
Sanctioned Strength (Permanent) — എത്ര ആണ് എന്നുള്ളത് കൊടുക്കുക
Sanctioned Strength (Temporary)-– Temporary ഉണ്ടെങ്കിൽ അത് എത്ര പോസ്റ്റ് ഉണ്ട് എന്ന് നൽകുക
If temporary, Period Upto-– Temporary പീരീഡ് എന്നുവരെ എന്നുള്ളത് നൽകുക
If temporary, Continual Sanction Obtained– താൽക്കാലികമാണെങ്കിൽ, തുടർച്ചയായ അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ “
YES “ സെലക്ട് ചെയുക
Reference Number:– പോസ്റ്റിനു അനുമതി നൽകിയ ഓർഡർ നമ്പർ റഫറൻസ് ആയി നൽകുക
Reference Date ;– പോസ്റ്റിനു അനുമതി നൽകിയ തീയതി
Actual Strength (Permanent):- എത്ര പോസ്റ്റ് പെർമെനന്റ് ആയി ഉണ്ട് എന്നുള്ളത് നൽകുക
Actual Strength (Temporary):- Temporary ഉണ്ടെങ്കിൽ അത് എത്ര പോസ്റ്റ് ഉണ്ട് എന്ന് നൽകുക
Re-deployed Strength:- ഉണ്ടെങ്കിൽ നൽകുക
Total Strength :-ഓട്ടോ മാറ്റിക് ആയി ഫിൽ ആകുന്നതാണ്
Vacancy Position:– ഓട്ടോ മാറ്റിക് ആയി ഫിൽ ആകുന്നതാണ്
Supernumerary Strength :-ഓട്ടോ മാറ്റിക് ആയി ഫിൽ ആകുന്നതാണ്
Upload Sanction Order :-മുകളിൽ പറഞ്ഞിട്ടുള്ള പോസ്റ്റ് santion ചെയ്‌തു കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ്
pdf ആയി അപ്‌ലോഡ് ചെയുക
Remarks ഉണ്ടെങ്കിൽ ടൈപ്പ് ചെയിതു നൽകുക

Note:-Sanctioned posts entry can be edited only on the same day. However after that it cannot be modified. If any correction is required, please make another entry with a later as on date.


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *