Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

സ്പാർക്കിൽ നെയിം ,ജനന തീയതി,പെൻഷൻ തീയതി,സർവീസ് കാറ്റഗറി എന്നിവ കറക്റ്റ് ചെയിതു അപ്ഡേറ്റ് ചെയുന്ന വിധം

CircularNo115-2021-FinDated26-11-2021 എന്ന പരിപത്രം പ്രകാരം ഡിഡിഒ മാർക്ക് നെയിം ,ജനനതീയതി,സർവീസ് കാറ്റഗറി ചെയിഞ്ചു എന്നിവ നടത്താവുന്നതാണ്. ഓർഡർ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക അതിനായി സ്പാർക്ക് ലോഗിൻ ചെയുക.

Service Matters–>>Name/DoB/Superannuation/ServiceCategory Change–>>Submit Request എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

താഴെ കാണുന്ന പേജ് പോലെ ഒരു പേജ് കാണാൻ കഴിയും

Department –-Select– ചെയുക
Office -Select— ചെയുക
Employee -Select— ചെയുക

മാറ്റങ്ങൾ വരുത്തേണ്ട ജീവനക്കാരന്റെ ഡീറ്റെയിൽസ് താഴെ view ചെയ്യും.Existing Personal Details,Personal Details to be Updated എന്ന് രണ്ടു ഭാഗത്തായി ഡീറ്റെയിൽസ് കാണാൻ കഴിയും.Personal Details to be Updated എന്ന ഭാഗത്തു ആവശ്യമായ മാറ്റങ്ങൾ വരുത്തി Reason for Change എന്ന കോളം കൂടി ഫിൽ ചെയിതു Supporting Document നിർബന്ധമായും Name/DoB change വരുത്തുന്നതിന് pdf ആയി അപ്‌ലോഡ് ചെയിതിരിക്കണം .അതിനു ശേഷം Forword fo Approval ബട്ടൺ ക്ലിക്ക് ചെയുക

Forword fo Approval നൽകിയതിന് ശേഷം appove ചെയ്യുന്നതിനായി Service Matters–>>Name/DoB/Superannuation/ServiceCategory Change–>>Approve Request എന്ന ഓപ്ഷൻ ക്ലിക്ക് ചെയുക

Department –Select– ചെയുക
Office –Select– ചെയുക

വലതു സൈഡിൽ Modified Personal Details അപ്പ്രൂവ് ചെയുന്നതിനായി ഉള്ള വിൻഡോ കാണാം അതിൽ Approving Comments രേഖപ്പെടുത്തി താഴെ കാണുന്ന സർട്ടിഫിക്കറ്റ് കൂടി ടിക്ക് ചെയിതു DSC കൂടി കണക്ട് ചെയിതു APPROVE ബട്ടൺ ക്ലിക്ക് ചെയുക. ഡീറ്റെയിൽസ് അപ്ഡേറ്റ് ആകുന്നതാണ്

Service matters-personal details എടുത്താൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ള ഡീറ്റെയിൽസ് പരിശോധിക്കാവുന്നതാണ്


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *