Our website is made possible by displaying online advertisements to our visitors. Please consider supporting us by whitelisting our website.
ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

L P C സ്പാർക്കിൽ നിന്നും ഡൌൺലോഡ് ചെയുന്ന വിധം

ജീവനക്കാർ ട്രാൻസ്ഫർ ആകുമ്പോഴും ,പ്രൊമോഷൻ ട്രാൻസ്ഫർ ലഭിക്കുമ്പോഴും ,റിട്ടയർ മെന്റ് എന്നി സാഹചര്യയങ്ങളിൽ ആണ് സ്പാർക്കിൽ നിന്നും L P C ഡൌൺലോഡ് ചെയ്യ്ത് കൊടുക്കേണ്ടത് .L P C എടുക്കണം എങ്കിൽ ജീവനക്കാരനെ സ്പാർക്കിൽ നിന്നും റിലീവ് ചെയ്തിരിക്കണം,റിട്ടയർ മെന്റ് ആണെകിൽ റിട്ടയർ മെന്റ് അപ്ഡേറ്റ് ചെയ്തിരിക്കണം (റിട്ടയർ മെന്റ് അപ്ഡേറ്റ് ചെയിതു മുന്ന് മാസത്തിനുള്ളിൽ L P C എടുത്തിരിക്കണം )
L P C എടുക്കുന്നത് എങ്ങനെ എന്ന് നോക്കാം അതിനായി

Salary Matters–>>Other Reports–>>L.P.C. എന്ന ഓപ്ഷൻ ക്ലിക്ക് ചെയു

താഴെ കാണുന്ന രീതിയിലുള്ള പേജിലേക്കാണ് പോകുന്നത്

Office —Select— ചെയിതു കൊടുക്കുക
Month and Year of Relieving – മാസം ഇയർ എന്നിവ കൊടുക്കുക

എംപ്ലോയീ നെയിം ,റിലീവ് ചെയിതു തീയതി അവിടെ ലിസ്റ്റ് ചെയ്യും അതിനു താഴെ ആയി കാണുന്ന proceed ബട്ടൺ ക്ലിക്ക് ചെയുക

L P C ഡൌൺലോഡ് ആകുന്നത് കാണാം

പ്രിന്റ് എടുത്തു നൽകാവുന്നതാണ്


ഉപകാരപ്പെട്ടുവെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയുക

By Gopakumarannair.S

Hi friends, I am Gopakumaran Nair .S, Junior superintendent, working in Animal Husbandry Department.Spark-related classes have been taken in various departments since 2009 .This page is dedicated to Government employees. Ph.9496329164, mail .nairgopakumar76 @ gmail.com

Leave a Reply

Your email address will not be published. Required fields are marked *